കേരള ബഡ്ജറ്റ് 2017: കാര്‍ഷിക മേഖലയ്ക്ക് 2100കോടി

കാര്‍ഷിക മേഖലയ്ക്ക്  2106 കോടി വകയിരുത്തി

  • മറ്റ് തീരുമാനങ്ങള്‍ 
  • 12 കോടി തരിശ്ശു ഭൂമിയിലെ കൃഷിയ്ക്ക്
  • 700കോടി നെല്ല് സംഭരണം
  • പ്രാദേശിക കൃഷിയ്ക്ക് 3.3 കോടി
  • കുരുമുളക്, ഏലം എന്നിവയ്ക്ക്  10 കോടി
  • വിത്ത് വിതരണം 21 കോടി
  • റബര്‍ സബ്സിഡി 500 കോടി
  • വയനാട് പാക്കേജ് 19കോടി
  • കാസര്‍കോട് പാക്കേജ്  90കോടി

NO COMMENTS

LEAVE A REPLY