കേരള ബഡ്ജറ്റ് 2017: സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ആരംഭിക്കാന്‍ 3.9 കോടി രൂപ

• 100 സ്‌കൂളുകളിൽക്കൂടി സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് ആരംഭിക്കാ3 9
കോടി രൂപ
• ജെന്ഡ‍ർ അവബോധം ഉയർ ത്തുന്നതിനും സ്ത്രീസൗഹൃദ സൗകര്യ
ങ്ങൾ സൃഷ്ടിക്കുന്നതിനും 6 കോടി രൂപ
• മട്ടന്നൂർ എയർപോർട്ട്, പന്തീരാംകാവ്, മേൽ പ്പറമ്പ്, കണ്ണനല്ലൂർ, ഉടുമ്പ
ഞ്ചോല, എലവുംതിട്ട എന്നീ ആറ് പുതിയ പൊലീസ് സ്റ്റേഷനുകൾ.
• ജയിലുകളിലെ അടിസ്ഥാനവേതന ത്തിൽ 20 ശതമാനം വർധന

NO COMMENTS

LEAVE A REPLY