കേരളബജറ്റ് 2017: 45000 ക്ലാസുകള്‍ ഹൈടെക്കാകും

no classes in idukki school tomorrow

45000 ക്ലാസുകള്‍ ഹൈടെക്കാകും . ഒരു സ്ക്കൂളിന് 3 കോടി വീതം അനുവദിക്കും. പൊതുവിദ്യാലയങ്ങളില്‍ 10ശതമാനം കുട്ടികളുടെ എണ്ണം  വര്‍ദ്ധിപ്പിക്കും. പൊതുവിദ്യാലയങ്ങളുടെ വികസനത്തിനായി നാല് സ്കീമുകള്‍. 2500തസ്തികള്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ സൃഷ്ടിക്കും.
ഏഴ് പൈതൃകസ്ക്കൂളുകള്‍ക്ക് പ്രത്യക ഫണ്ട്. ഇതില്‍ മൂന്നെണ്ണം 200വര്‍ഷം പൂര്‍ത്തിയാക്കിയ എയിഡഡ് സ്ക്കൂളുകള്‍ക്ക്.

NO COMMENTS

LEAVE A REPLY