Advertisement

കേരള ബജറ്റ് 2017: വനം-പരിസ്ഥിതിയ്ക്ക് ഊന്നല്‍

March 3, 2017
Google News 0 minutes Read

• ജൈവവൈവിധ്യസംരക്ഷ ണത്തിനും സംരക്ഷിതപാർക്കുകളുടെ മാനേ
ജ്‌മെന്റിനും നാഷണൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യയുടെ
സംസ്ഥാനവിഹിതവുമായി 72 കോടി രൂപ.
• ഫോറസ്റ്റ് പ്ലാന്റേ ഷനുകളുടെയും പശ്ചാത്തലസൗകര്യങ്ങളുടെയും
വികസ ന ത്തിന് 25 കോടി രൂപ.
• കൃഷിയെയും ജനവാസ കേന്ദ്രങ്ങളെയും വന്യമൃ ഗങ്ങളിൽനിന്നു സംര
ക്ഷിക്കാനും സംഘർഷം ലഘൂകരി ക്കുന്ന തി നുള്ള നടപടി കൾക്ക് 13
കോടി രൂപ.
• തിരുവനന്തപുരത്ത് കോട്ടൂരിൽ 105 കോടി രൂപ ചെലവിൽ ആന പുന
ര ധി വാസകേന്ദ്രം.
• കാർബൺ ന്യൂട്രൽ പദ്ധതി യുടെ ഭാഗമായി സ്വകാര്യഭൂമി യിൽ മരങ്ങൾ
വച്ചുപി ടി പ്പി ക്കാൻ പ്രത്യേക പദ്ധതി. അഞ്ച് വർഷം കൂടുമ്പോൾ മരം
ഒന്നിന് 500 രൂപ സഹായം. മരം മുറി ക്കുമ്പോൾ ഇത് പലിശസഹിതം
തിരിച്ചു നൽകിയാൽ മതി . പദ്ധതിക്ക് 10 കോടി രൂപ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here