Advertisement

എല്ലാവർക്കും വീടെന്ന സ്വപ്നം പങ്കുവച്ച് ധനമന്ത്രി

March 3, 2017
Google News 0 minutes Read
home

എല്ലാവർക്കും വീടെന്ന സ്വപ്നം നടപ്പിലാക്കാനവുള്ള പദ്ധതി ഈ വർഷവും ഉൾപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് തന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

  • ഈ സാമ്പത്തിക വർഷം ഒരു ലക്ഷം ഭവനരഹിതർക്ക് വീടുവെച്ച് നൽകും.
  • ഭവനരഹിതർക്കുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ അനുബന്ധ സൗകര്യങ്ങൾ ലഭ്യമാക്കും
  • അഞ്ച് വർഷത്തിനകം വീട് നിർമ്മിക്കാൻ 16000 കോടി രൂപ ചെലവഴിക്കും
  • ഭവനരഹിതർക്ക് അവർക്കായി നിർമ്മിക്കുന്ന വീടിന്റെ പ്ലാൻ തെരഞ്ഞെടുക്കാൻ അവസരം നൽകും.
  • പണം ലഭിച്ചിട്ടും വീട് വയ്്ക്കാൻ സാധിക്കാത്തവർക്ക് സഹായം ലഭ്യമാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here