ജലവൈദ്യുതി ഉത്പാദനത്തിന് ഊന്നൽ; സൗരോർജ്ജ പദ്ധതിയ്ക്ക് 20 കോടി മാത്രം

electricity bill

ജലവൈദ്യുതി ഉത്പാദനത്തിന് 268 കോടി രൂപ നീക്കി വച്ച് 2017 ലെ ബജറ്റ്. എന്നാൽ ജലവൈദ്യുതി നിലയങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ സൗരോർജ്ജ കാറ്റാടി പദ്ധതികൾക്ക് 20 കോടി മാത്രമാണ് ബജറ്റിൽ നീക്കി വച്ചിരിക്കുന്നത്.

വൈദ്യുതി മേഖലയിലെ മറ്റ് പദ്ധതികൾ

  • മാങ്കുളം, അച്ചൻകോവിൽ, അപ്പർ ചെങ്കുളം, പാമ്പാർ എന്നീ ഇടത്തരം
  • ജലവൈദ്യുതിപ്രോജക്ടുകൾ ഏറ്റെടുക്കും.
  • മൊത്തം പ്രതിഷ്ഠാപിതശേഷി 144 മെഗാവാട്ട്
  • ഉൽപ്പാദനശേഷി 265.82 ദശലക്ഷം യൂണിറ്റ്
  • 93 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയും 289.54 എം.യു. ഉൽപാദനശേഷിയുമുള്ള പുതിയ 15 ചെറുകിട ജലവൈദ്യുതി പദ്ധതികൾ
  • പള്ളിവാസൽ എക്സ്റ്റൻഷൻ, തോട്ടിയാർ തുടങ്ങിയ പ്രോജക്ടുകൾ പൂർത്തീകരിക്കും
  • 9,425 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് 2.0 ഏറ്റവും പ്രധാന പുതിയ പദ്ധതി
  • സൗരോർജ്ജ പ്രോജക്ടുകൾക്കായി 20 കോടി രൂപയും കാറ്റാടി പ്രോജക്ടുകൾക്ക് 20 കോടി രൂപയും
  • അനർട്ടിന് 48 കോടി രൂപയും എനർജി മാനേജ്‌മെന്റ് സെന്ററിന് 8 കോടി രൂപയും

NO COMMENTS

LEAVE A REPLY