കേരള ബജറ്റ് 2017: കിഫ്ബി വളര്‍ച്ചയുടെ പാതയില്‍

ആറുമാസം കൊണ്ട് കിഫ്ബി അഭിമാനാര്‍ഹമായ വളര്‍ച്ച കൈവരിച്ചു. 15000 കോടി രൂപയുടെ പദ്ധതി നിര്‍വഹണത്തിന് അനുമതി നല്‍കിയതായും തോമസ് ഐസക്ക്. 35000 കോടിയുടെ പദ്ധതി കൂടി നടപ്പാക്കും. നോട്ട് നിരോധനം മൂലമുള്ള കെടുതികള്‍ക്കെതിരെ കേരളം നടത്തുന്ന ശക്തമായ പ്രതിരോധമാണിതെന്നും തോമസ് ഐസക്ക്.

NO COMMENTS

LEAVE A REPLY