ബജറ്റ് ചോർച്ച; അന്വേഷണം നടത്തുമെന്ന് എ കെ ബാലൻ

ak-balan

ബജറ്റ് ചോർന്നുവെന്ന ആരോപണം അന്വേഷിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എ.കെ.ബാലൻ. സംഭവം ഗൗരവമായിതന്നെയാണ് പാർട്ടി കാണുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് പരിശോധന നടത്തുമെന്നും ബാലൻ വ്യക്തമാക്കി.

ധനമന്ത്രി തോമസ് ഐസക്കിന് ജാഗ്രതക്കുറവുണ്ടായെന്നും വിലയിരുത്തൽ. ബജറ്റ് അവതരണം നടക്കുന്നതിനിടെ രാവിലെ 9.50ന് ബജറ്റ് എങ്ങനെ ചോർന്നെന്നതിനെക്കുറിച്ച അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY