ബജറ്റ് അവതരണം ഉടന്‍

budget 2017 127 crore for clean mission

പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഉടന്‍. ബജറ്റ് അവതരണത്തിനായി തോമസ് ഐസക്ക് സഭയിലെത്തി. തോമസ് ഐസക്കിന്റെ എട്ടാമത്തെ ബജറ്റാണിത്, ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY