ബി.ജെ.പി നേതാവിന്റെ മകന്റെ വിവാഹത്തിന് വിഡിയോ ക്ഷണക്കത്ത്

ബി.ജെ.പി നേതാവിന്റെ മകന്റെ വിവാഹത്തിന് വിഡിയോ ക്ഷണക്കത്തും ഡ്രോൺ ക്യാമറയും. ബി.ജെ.പി മഹാരാഷ്ട്ര പ്രസിഡന്റ് റാവു സാഹിബ് ഡാൻവേയുടെ മകൻ സന്തോഷിന്റെ വിവാഹമാണ് ആഡംബരം കൊണ്ട് വാർത്തയായത്. വി.ഐ.പികൾ പങ്കെടുത്ത വിവാഹത്തിൽ 30,000 പേർ അതിഥികളായെത്തിയെന്നാണ് റിപ്പോർട്ട്. വിവാഹം സുഗമമായി നടക്കുന്നതിന് പ്രധാന റോഡ് അടക്കുകയും ചെയ്തു.

 

 

luxurious marriage of bjp leader

NO COMMENTS

LEAVE A REPLY