ബഡ്ജറ്റ് 2017; ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും

medical insurance budget 2017

ഏറെ നാളായി ഉയർത്തി വന്ന ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇൻഷുറൻസ്. ജീവനക്കാരുടെ പെൻഷനിൽ നിന്നും, മെഡിക്കൽ അലവൻസിൽ നിന്നും ഈ തുക ഈടാക്കും.

 

 

 

medical insurance budget 2017

NO COMMENTS

LEAVE A REPLY