കേരള ബജറ്റ് 2017: അറുപത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് പെന്‍ഷന്‍

60വയസ്സിനുമേല്‍ പെന്‍ഷന്‍. എല്ലാ പെന്‍ഷനുകളും 1100  ആയി വര്‍ദ്ധിപ്പിച്ചു.. സര്‍ക്കസ് കലാകാരന്മാര്‍ക്കായി പ്രത്യേക പദ്ധതി. ഇതിനായി  ഒരു കോടി വകയിരുത്തി.   ഭിന്നശേഷിക്കാര്‍ക്ക് 250 കോടി അനുവദിച്ചു. ജില്ലകള്‍ തോറും ഓട്ടിസം പാര്‍ക്ക് തുടങ്ങും. ഇതിനായി ഏഴ് കോടി അനുവദിക്കും.  200 പഞ്ചായത്തിലായി ബഡ്സ് സ്ക്കൂള്‍ അനുവദിക്കും.

NO COMMENTS

LEAVE A REPLY