പ്രവാസി പെൻഷനിൽ നാലിരട്ടി വർദ്ധന

pension

പ്രവാസികളുടെ പെൻഷൻ 500 ൽനിന്ന് 2000 ആയി ഉയർത്തി. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് സർക്കാർ ഗ്യാരണ്ടി ഉറപ്പാക്കും. കിഫ്ബിയ്ക്ക് പണം സമാഹരിക്കാൻ പ്രവാസി ചിട്ടി. സമ്പാദ്യ പദ്ധതികൾക്കൊപ്പം നാടിന്റെ വികസത്തിൽ പങ്കാലിയാകാൻ പ്രവാസികൾക്ക് ഇതിലൂടെ അവസരം.

NO COMMENTS

LEAVE A REPLY