പൈററ്റ്‌സ് ഓഫ് ദി കരീബിയൻ 5 : ഡെഡ് മെൻ ടെൽ നോ ടേൽസ് ട്രെയിലർ എത്തി

Subscribe to watch more

ജോണി ഡെപ്പ് അനശ്വരമാക്കിയ ജാക്ക് സ്പാരോ വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ചിത്രം മെയ് 26 ന് തിയറ്ററുകളിൽ എത്തും. 320 മില്ല്യൺ യുഎസ് ഡോളറിലാണ് ചിത്രം ഒരുക്കുന്നത്.

 

 

Pirates of the Caribbean 5: Dead Men Tell No Tales  trailer

NO COMMENTS

LEAVE A REPLY