വരൾച്ചയെ നേരിടാൻ പ്രത്യേക പദ്ധതികള്‍

കേരളം ഇതുവരെ ഉള്ളതിന്റെ ഏറ്റവും ശക്തമായ വരൾച്ച നേരിടുന്ന സാഹചര്യത്തിൽ അവ നേരിടാൻ പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.

  • മണ്ണ് സംരക്ഷണത്തിനും ജല സംരക്ഷണത്തിനും 150 കോടി.
  • കുളങ്ങൾ നീർച്ചാലുകൾ എന്നിവ വൃത്തിയാക്കി ഫലപ്രദമായി ഉപയോഗപ്പെടുത്തും.
  • അടുത്ത കാലവർഷത്തേക്ക് 3 കോടി മരങ്ങൾ നടും.
  • ചെറുകിട ജലസേചന പദ്ദതികൾക്ക് 208 കോടി അനുവദിച്ചു.
  • വൻകിട, ഇടത്തരം ജലസേചനപദ്ധതികൾക്ക് 413 കോടി രൂപ.
  • മുപ്പതോളം റെഗുലേറ്ററുകൾക്ക് കിഫ്ബി വഴി 600 കോടി രൂപ.
  • കുടിവെള്ളത്തിന് 1058 കോടി രൂപ പദ്ധതി തുക.
  • ഇതിനുപുറമേ 1,696 കോടി രൂപ കിഫ്ബി നിക്ഷേപം.

NO COMMENTS

LEAVE A REPLY