ഇടമലക്കുടി പഞ്ചായത്തിന് സ്‌കൂൾ

edamalkkudi

ഈ സാമ്പത്തിക വർഷത്തെ ബജറ്റ് അവതരണത്തിൽ ഇടുക്കിയിലെ ആദിവാസി മേഖലയായ ഇടമലക്കുടി പഞ്ചായത്തിന് സ്‌കൂൾ അനുവദിച്ചു. നേരത്തേ ആരോഗ്യമന്ത്രി ഇടമലക്കുടിയിൽ ആശുപത്രി നിർമ്മിക്കുമെന്ന് അറിയിച്ചിരുന്നു.

NO COMMENTS

LEAVE A REPLY