കേരള ബജറ്റ്: മോദിയുടെ ഹാര്‍ഡ് വര്‍ക്ക് പരമാര്‍ശത്തിന് വിമര്‍ശം

കേന്ദ്ര ബജറ്റ് അങ്ങനെ മോദി ഹാര്‍ഡ് വര്‍ക്ക് നടത്തി വന്നതാണെന്ന് തോന്നുന്നില്ലെന്ന് ധനമന്ത്രി
ബാങ്കുകളില്‍ നിക്ഷേപം കുറഞ്ഞു. പണം ഉണ്ടെങ്കിലും വായ്പ എടുക്കാനാളില്ല. സാമ്പത്തിക പരിഷ്കാരത്തിന്റെ കെടുതികള്‍ ഇനിയും തുടരും. ഉപഭോക്തൃ ഇടപാടുകള്‍ സാധാരണ നിലയിലായിട്ടില്ലെന്നും തോമസ് ഐസക്ക് .
ചെലവ് കൂടുമെന്നും

NO COMMENTS

LEAVE A REPLY