അവനെത്തുന്നു ടിയാൻ, മുകളിൽ പറഞ്ഞയാൾ

pritviraj.tiyaan

പൃഥ്വിരാജിന്റെ പുതിയ ചിത്രം ടിയാന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. മുരളീ ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അസ്ലൻ എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

tiyaanഅസ്ലൻ മാത്രമേ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിൽ ഉള്ളൂ. പൃഥ്വിവിനൊപ്പം ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജീയെൻ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. മുരളിഗോപി, ഷൈൻ ടോം ചാക്കോ, അനന്യ നായർ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.

NO COMMENTS

LEAVE A REPLY