‘അടിച്ചു മോനെ’; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ടൊവിനോയുടെ ലൈവ്

ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തിൽ എത്തിയ ഒരു മെക്‌സിക്കൻ അപാരത എന്ന പുതു ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ടൊവിനോയുടെ ലൈവ് വീഡിയോ. അടിച്ചുമോനെ എന്ന ക്യാപ്ഷനോടെയായിരുന്നു ടൊവിനോ വീഡിയോ പോസ്റ്റ് ചെയ്തത്.

ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ നിരവധി കോളുകളാണ് തനിക്ക് വരുന്നതെന്നും തന്നോടൊപ്പം നിന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നുവെന്നും ടൊവിനോ പറഞ്ഞു.

tovino thanking live video

NO COMMENTS

LEAVE A REPLY