നടിയെ ആക്രമിച്ച സംഭവം; ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പോലീസ്

magistrate asks to present pulsar suni immediately case against pulsar suni court to consider pulsar suni plea today pulsar suni remand period extended pulsar suni bail plea verdict today

നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷനില്ലെന്ന നിഗമനത്തിലേക്ക് പോലീസ്. ക്വട്ടേഷനെന്ന് മുഖ്യപ്രതിയായ പൾസർ സുനി പറഞ്ഞത് നടിയെ തെറ്റിദ്ധരിപ്പിക്കാനാ ണെന്ന് സംശയം. പിടിയിലായ പൾസർ സുനി വടിവാൾ സലിം പ്രദീപ് തമ്മനം മണികണ്ഠൻ ഡ്രൈവർ മാർട്ടിൻ എന്നിവർക്കെതിരെയാണ് തെളിവുകൾ ലഭിച്ചിട്ടു ള്ളത്. ഇവരെ വീണ്ടും ചോദ്യം ചെയ്യുമെന്നും സാക്ഷികളുടെ മൊഴി വീണ്ടും പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY