സ്‌കൂൾ ഉച്ചഭക്ഷണത്തിന് കുട്ടികൾക്ക് ആധാർ നിർബന്ധമാക്കി

adhar-compulsary-for-school-kids-afternoon-meal

സ്‌കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കിട്ടുന്നതിന് ആധാർ നിർബന്ധമാക്കി. മാനവശേഷി വികസന മന്ത്രാലയമാണ് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കിയത്.

ഉച്ചഭക്ഷണത്തിനുള്ള ആഹാരം പാകം ചെയ്യുന്നവരും ആധാർ നമ്പർ ഹാജരാക്കണം. വിദ്യാർഥികൾക്ക് ആധാർ രജിസ്റ്റർ ചെയ്ത് നമ്പർ ഹാജരാക്കാനുള്ള സമയം ജൂൺ 30 വരെ നൽകിയിട്ടുണ്ട്.

 

adhar-compulsary-for-school-kids-afternoon-meal

NO COMMENTS

LEAVE A REPLY