ഇന്ത്യ 189 റൺസിന് പുറത്ത്; നെയ്ഥൽ ലിയോണിന് എട്ട് വിക്കറ്റ്

neythal leon

ബംഗളുരു ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സിൽ 189 റൺസിന് പുറത്ത്. ഓസ്‌ട്രേലിയയുടെ നെയ്ഥൽസ സലിയോണിന് എട്ട് വിക്കറ്റ്. 90 റൺസ് എടുത്ത   ഓപ്പണർ കെ എൽ രാഹുൽ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചത്. ഈ ടെസ്റ്റിൽ അവസരം ലഭിച്ച അഭിനവ് മുകുന്ദിനും കരുൺ നായർക്കും തിളങ്ങാനായില്ല.

NO COMMENTS

LEAVE A REPLY