ബംഗളൂരു ടെസ്റ്റ്; രാഹുലിന് അർദ്ധ സെഞ്ച്വറി

bangaluru test rahul scores half century

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക്രണ്ടു വിക്കറ്റ് നഷ്ടമായി. 82 റൺസാണ് ഇന്ത്യ ഇതുവരെ കരസ്ഥമാക്കിയിരിക്കുന്നത്. ഇന്ത്യയുടെ കെ എൽ രാഹുൽ അർദ്ധ സെഞ്ച്വറി നേടി.

ബാറ്റിങ് ശക്തിപ്പെടുത്തിയാണ് ഇന്ത്യ ബെംഗളൂരുവിൽ കളിക്കുന്നത്. ഏഴ് ബാറ്റ്‌സ്മാൻമാരെ ടീമിലുൾപ്പെടുത്തിയ കോലി ജയന്ത് യാദവിന് പകരം കരുൺ നായർക്ക് അവസരം നൽകി.

 

bangaluru test rahul scores half century

NO COMMENTS

LEAVE A REPLY