ബസ് ഇടിച്ച് മധ്യ വയസ്‌ക മരിച്ചു

accident tipper lorry hit mother child

തിരുവനന്തപുരം കിഴക്കേ കോട്ടയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. വെള്ളനാട് സ്വദേശി ജോയ്‌സി (57)യാണ് മരിച്ചത്.

NO COMMENTS

LEAVE A REPLY