Advertisement

കർഷക ആത്മഹത്യ തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്ന് സുപ്രീം കോടതി

March 4, 2017
Google News 1 minute Read
s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs medical fees sc verdict today no need of husband permission to abort fetus says SC sc rejects amrutha plea court postpones lavlin case

സാമ്പത്തിക ബാധ്യതയും വിളനാശവുംകൊണ്ട് കർഷകർ ആത്മഹത്യ ചെയ്യുന്നത് തടയുന്നതിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും അതിഗുരുതരമായ വിഷയമാണിതെന്നും സുപ്രീംകോടതി. സന്നദ്ധ സംഘടനയായ ‘സിറ്റിസൺസ് റിസോഴ്‌സ്’ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതി കേന്ദ്ര സർക്കാറിനെ വിമർശിച്ചത്. അതിപ്രാധാന്യം നൽകേണ്ട വിഷയമാണിതെന്നും കർഷക കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

മരിച്ചുകഴിഞ്ഞ് കർഷക കുടുംബങ്ങൾക്ക് സഹായം നൽകുന്നതിനു പകരം ആത്മഹത്യ തടയാനുള്ള നടപടികളാണുണ്ടാവേണ്ടതെന്നും കോടതി പറഞ്ഞു.

centre fails to prevent farmer suicide says sc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here