പാപ്പുവ ന്യൂഗിനിയിൽ ഭൂചലനം

papua new guinea

പാപ്പുവ ന്യൂഗിനിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവ്വേയാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടിരിക്കുന്നത്. ഭൂചലനത്തിൽ ആളപായമില്ല.

NO COMMENTS

LEAVE A REPLY