Advertisement

മുൻ എംപി സയ്യിദ് ശഹാബുദ്ദീൻ അന്തരിച്ചു

March 4, 2017
Google News 1 minute Read
former MP Syed Shahabuddin dies

മുൻ എം.പിയും, ഐഎഫ്എസ് ഉദ്യോഗസ്ഥനുമായി സയ്യിദ് ശഹാബുദ്ദീൻ അന്തരിച്ചു. 82 വയസ്സായിരുന്നു.

സയ്യിദ് ശഹാബുദ്ദീൻ ഐ.എഫ്.എസ് ഓഫീസർ എന്ന നിലയിലെ അനുഭവ സമ്പത്തിന് പുറമെ ഭരണഘടന നിയമത്തിലും, മാധ്യമപ്രവർത്തകൻ, അഭിഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. ആൾ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ മുൻ അധ്യക്ഷനും കൂടിയായിരുന്നു അദ്ദേഹം. മയ്യത്ത് നമസ്കാരം ഉച്ചക്ക് 1.30ന് ഡൽഹി നിസാമുദ്ദീൻ പുഞ്ച് പീരാൻ ഖബർസ്ഥാനിൽ.

former MP Syed Shahabuddin dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here