മുഖ്യമന്ത്രിക്ക് വധഭീഷണി; സുരക്ഷ ശക്തമാക്കി

four cammandos for pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. എസ്‌കോർട്ട് പോലീസിന് പുറമേ 4 കമാൻഡോകളെ കൂടി നിയമിച്ചു. കുമ്മനം രാജശേഖരന്റെ സുരക്ഷയ്ക്കായി 2 പോലീസുകാരെ അനുവദിച്ചിട്ടുണ്ട്.

പിണറായി വിജയന്റെ തല കൊയ്താൽ ഒരു കോടി രൂപ പ്രതിഫലം നൽകുമെന്ന ആർസ് നേതാവ് വിവാദ പ്രസ്താവന നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ ചന്ദ്രാവതിനെ ആർഎഎസ് ചുമതലകളിൽ നിന്ന് നീക്കിയിരുന്നു.

four cammandos for pinarayi vijayan

NO COMMENTS

LEAVE A REPLY