അമേരിക്കയിൽ ഇന്ത്യൻ വംശജൻ വെടിയേറ്റ് മരിച്ചു

Indian died in us

ഇന്ത്യൻ വംശജൻ അമേരിക്കയിൽ വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ നോർത്ത് കാരോലിനയിലാണ് ഇന്ത്യൻ വംശജനായ ബിസിനസ്സുകാരൻ ഹാർനിഷ് പട്ടേൽ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നിൽ വംശീയാക്രമണമാണോ എന്ന് പറയാറായിട്ടില്ലെന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഇന്ത്യൻ വംശജനായ എഞ്ചിനിയർ അമേരിക്കയിൽ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ രണ്ട് ദിവസം മുമ്പ് അമേരിക്കൻ പ്രസിഡന്റ് ടൊണാൾഡ് ട്രംപ് അപലപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY