കലാഭവൻ മണിയുടെ മരണം; ബന്ധുക്കൾ നിരാഹാര സമരത്തിലേക്ക്

kalabhavan mani

കലാഭവൻ മണിയുടെ മരണത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആരോപിച്ച് ബന്ധുക്കൾ. സഹോദരനും ബന്ധുക്കളും ഇന്നുമുതൽ നിരാഹാര സമരത്തിലേക്ക്. അന്വേഷണം സിബിഐയെ ഏൽപ്പിക്കണമെന്ന സർക്കാർ ഉത്തരവും നടപ്പായില്ലെന്ന് ബന്ധുക്കൾ.

NO COMMENTS

LEAVE A REPLY