കിം ജോങ് നാമിന്റെ വധം; ഉത്തര കൊറിയക്കാരനെ വിട്ടയച്ചു

Malaysia prepares to deport N Korean linked to Kim Jong Nam murder

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉനിന്റെ സഹോദരൻ കിം ജോങ് നാമിന്റെ മരണത്തിൽ കസ്റ്റഡിയിലെടുത്ത ഉത്തരകൊറിയക്കാരനെ വിട്ടയച്ചു. റി ജോങ് ചോൾ എന്ന ഇയാളെ ഉത്തര കൊറിയയിലേക്ക് തിരിച്ചയക്കുമെന്നും മലേഷ്യൻ പോലീസ് വ്യക്തമാക്കി. ആവശ്യമായ തെളിവുകൾ ലഭിക്കാതത്തിനെ തുടർന്നാണ് ഇയാളെ വിട്ടയക്കുന്നതെന്നും മലേഷ്യൻ അറ്റോണി ജനറൽ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY