വിലക്കയറ്റം തടയാൻ നടപടി; ബംഗാളിൽ നിന്ന് അരിയെത്തി

rice price hike rice imported from bengal rice price increase kerala

ഭക്ഷ്യവിലക്കയറ്റം തടയാനുള്ള നടപടികൾ ആരംഭിച്ചതിന്റെ ഭാഗമായി ബംഗാളിൽ നിന്ന് അരി എത്തിച്ചു. ബംഗാളിൽ നിന്ന് 800 മെട്രിക് ടൺ അരിയാണ് എത്തിച്ചത്. തിങ്കളാഴ്ച്ച മുതൽ വിതരണം തുടങ്ങും. കിലോയ്ക്ക് 25 രൂപ നിരക്കിൽ അരി വിതരണം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

 

 

 

rice price hike rice imported from bengal

NO COMMENTS

LEAVE A REPLY