റോയ് മാത്യുവിന്റെ മൃതദേഹം ഏഴുകോണിലെ വീട്ടിലെത്തിച്ചു

roy mathew

നാസിക്കിൽ മരിച്ച മലയാളി സൈനികൻ റോയ് മാത്യുവിന്റെ മൃതദേഹം കൊല്ലത്തെ വീട്ടിൽ എത്തിച്ചു. ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് വീണ്ടും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഏഴുകോണിലെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

NO COMMENTS

LEAVE A REPLY