സൈറാ ബാനു പുതിയ ടീസർ എത്തി

0
215

മഞജു വാര്യർ, ഷെയ്ൻ നിഗം, അമല അകിനേനി എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന സൈറാ ബാനു ടീസർ എത്തി. ആന്റണി സോണി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആർജെ ഷാനാണ്. ചിത്രം മാർച്ച് 17 ന് തിയറ്ററുകളിൽ എത്തും.

saira banu new teaser

NO COMMENTS

LEAVE A REPLY