കണ്ണീരോടെ ഒരു നാട്

നാസികിൽ മരിച്ച മലയാളി സൈനികൻ റോയ് മാത്യുവിന്റെ മൃതദേഹം കാത്ത് ബന്ധുക്കളും നാട്ടുകാരും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം അൽപ്പ സമയത്തിനകം കൊല്ലത്തെ വീട്ടിലെത്തും.

NO COMMENTS

LEAVE A REPLY