അക്രമങ്ങൾ തുടർന്നാൽ കേരളത്തിൽ രാഷ്ട്രപതി ഭരണ ഏർപ്പെടുത്തണം; സുബ്രഹ്മണ്യം സ്വാമി

subrahmanian swami

കല്ലാച്ചിയിലെ ആർഎസ്എസ് ഓഫീസിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് താക്കീത് നൽകണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. ഭരണഘടന അനമുസരിച്ച് ഭരിക്കാൻ കഴിയില്ലെങ്കിൽ അധികാരത്തിൽ തുടരാൻ അവകാശമില്ല. ആക്രമണങ്ങൾ തുടർന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അതിന് മുമ്പ് 256 അനുച്ഛേദം അനുസരിച്ച് താക്കീത് നൽകണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY