വെടിവഴിപാട് പുരക്ക് തീപിടിച്ച് അപകടം; മൂന്നു പേർക്ക് പൊള്ളലേറ്റു

thiruvananthapuram fire cracker accident

തിരുവനന്തപുരം കീഴ്‌പേരൂർ കിഴക്കിൻകര ചിറക്കരക്കാവ് ഭഗവതീക്ഷേത്രത്തിലെ വെടിവഴിപാട് പുരക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു. ഒരാളുടെ നില അതിഗുരുതരം. കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം ആരംഭിച്ചു.

 

 

thiruvananthapuram fire cracker accident

NO COMMENTS

LEAVE A REPLY