കരിപ്പൂരില്‍ എയര്‍ഹോസ്റ്റസ് തൂങ്ങി മരിച്ച നിലയില്‍

കരിപ്പൂരിൽ എയർഹോസ്​റ്റസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേരൂർക്കട സ്വദേശി മോനിഷ മോഹനെയാണ്​ ഫ്ളാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ശനിയാഴ്​ച രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ മോനിഷ ഇന്ന് തിരികെ ജോലിക്ക് കയറേണ്ടതായിരുന്നു. ആത്​മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം

NO COMMENTS

LEAVE A REPLY