വൈദികനെതിരെ എ.കെ ആന്റണി

കൊട്ടിയൂരിൽ പീഡനകേസിൽ പ്രതിയായ വൈദികനെതിരെ എ.കെ ആൻറണി.  വൈദികൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം ഹീനമായ പ്രവൃത്തിയെന്ന്​ അദ്ദേഹം പറഞ്ഞു. ഇയാള്‍ക്ക്  വൈദികനെന്ന പരിഗണന നൽകേണ്ടെന്നും ക്രിമിനലിനെ കൈകാര്യം ചെയ്യുന്നത്​ പോലെ കൈകാര്യം ചെയ്യണമെന്നും ആൻറണി പറഞ്ഞു.

NO COMMENTS

LEAVE A REPLY