എംവി ജയരാജന്‍ ഇനി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി

mv-jayarajan

സിപിഎം നേതാവ് എംവിജയരാജന്‍ പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാകും. സിപിഎം സംസ്ഖാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
എംവി ജയരാജന്‍ തിങ്കളാഴ്ച ചുമതലയേക്കും.

NO COMMENTS

LEAVE A REPLY