നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായി സൂചന

kochi actress attack case pendrive got from ambalappuzha

പള്‍സര്‍ സുനിയടങ്ങുന്ന സംഘം കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പരിശോധനയിൽ കണ്ടെത്തിയതായി സൂചന. പള്‍സര്‍ സുനി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ്, പിടിക്കപ്പെടുമ്പോള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗിലുണ്ടായിരുന്ന മെമ്മറി കാര്‍ഡ് എന്നിവയുടെ ഫോറന്‍സിക് പരിശോധനയിലാണ് ഇത് ദൃശ്യങ്ങള്‍ കണ്ടെത്തിയതെന്നാണ് സൂചന

NO COMMENTS

LEAVE A REPLY