മോഡി വൈദ്യുതിയേപ്പോലും ഹിന്ദുവും മുസ്ലീമുമാക്കി : അഖിലേഷ് യാദവ്

akhilesh-yadav

മോഡി വൈദ്യുതിയേപ്പോലും ഹിന്ദുവും മുസ്ലീമുമാക്കി വിഭജിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ജനങ്ങളെ വർഗീയമായി വിഭജിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്നും അഖിലേഷ്. റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിൽ ദീപാവലിയ്ക്ക് ലഭിക്കണമെന്ന മോഡിയുടെ പരാമർശത്തിന് മറുപടി പറയുകായിരുന്നു അഖിലേഷ്.

NO COMMENTS

LEAVE A REPLY