സ്‌കൂൾ ഭക്ഷണത്തിന് ആധാർ;മുഖ്യമന്ത്രി എതിർക്കുന്നത് മാഫിയകളെ സഹായിക്കാനെന്ന് ബിജെപി

bjp against pinarayi vijayan

സ്‌കൂൾ ഭക്ഷണത്തിന് ആധാർ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ എതിർക്കുന്നത് കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പ്പുകാരെയും സഹായിക്കാനാണെന്ന് ബിജെപി നേതാവ് വി മുരളീധരൻ.

പദ്ധതികളുടെ നേട്ടങ്ങൾ അർഹരിൽ എത്തിക്കാനുള്ള പ്രധാന ഉപകരണങ്ങളിൽ ഒന്നാണ് ആധാർ. ആധാറിലൂടെ കൈവരിക്കുന്ന സുതാര്യതയെ കൊള്ളലാഭം കൊയ്യുന്ന ഇടനിലക്കാരാണ് ഭയക്കുന്നത്.

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർഷം തോറും ഗണ്യമായ കുറവുണ്ടെന്നും വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് പല സ്‌കൂളുകളും പ്രവർത്തിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

bjp against pinarayi vijayan

NO COMMENTS

LEAVE A REPLY