ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്

S M Vjiayanand

ബജറ്റ് ചോർന്നിട്ടില്ലെന്ന് ചീഫ് സെക്രട്ടറി റിപ്പോർട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഭരണഘടന ചട്ടങ്ങളുടെ ലംഘനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കുറിപ്പ് പുറത്തായത് ഉദ്യോഗസ്ഥന്‍റെ ശ്രദ്ധക്കുറവുകൊണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു.

ധനമന്ത്രി ഒരു തരത്തിലും തെറ്റുകാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയില്‍ പറഞ്ഞു.  . ബജറ്റ് സാധുവല്ലെന്ന വാദം തെറ്റാണ്. ധനമന്ത്രി രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews