ചുവന്ന മുണ്ട് ഉടുത്ത ഡിവൈഎഫ്‌ഐ പ്രവർത്തകന് മർദ്ദനം

red dhothi

ചുവന്ന മുണ്ട് ധരിച്ചതിന് കൊടുങ്ങല്ലൂരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകന് മർദ്ദനം. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ബിജെപിക്കാർ ആക്രമിച്ചത്. മേത്തല പറമ്പിക്കുളങ്ങര ഈശ്വരമംഗലത്ത് ദിനുവിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ പരിക്കേറ്റ ദിനുവിനെ മെഡി കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം.

NO COMMENTS

LEAVE A REPLY