വാഹനാപകടത്തിൽ പരിക്ക്; കെ.ജെ. മാക്‌സി എംഎല്‍എ ആശുപത്രിയിൽ

വാഹനാപകടത്തില്‍ പരിക്കേറ്റ കെ.ജെ. മാക്‌സി എംഎല്‍എയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റാക്കി. കൈയ്യില്‍ പൊട്ടലുണ്ട്. എംഎല്‍എയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റിക്കടുത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ എംഎല്‍എയെ ഇന്ന് പുലർച്ചെയാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS

LEAVE A REPLY