സ്ക്കൂളിലേക്ക് കുട്ടികളുമായി പോയ ജീപ്പ് അപകടത്തിൽപ്പെട്ടു; രണ്ട് കുട്ടികളടക്കം മൂന്ന് മരണം

സ്ക്കൂൾ കുട്ടികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മതിലിൻ ഇടിച്ച് മുന്ന് മരണം. എറണാകുളം കുത്താട്ടുകുളം പുതുവേലിയിൽ രാവിലെ 7.40നാണ് സംഭവം. കൂത്താട്ടുകുളം മേരി ഗിരി സ്ക്കുളിലെ യുകെജി വിദ്യാർത്ഥികളായ അൽമരിയ ഷിജി, നയന ജീപ്പ് ഡ്രൈവർ ജോസുമാണ് മരിച്ചത്.പതിമൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ജീപ്പിന് ബ്രൈക്ക് ഇല്ലായിരുന്നുവെന്ന് ഡ്രൈവ്ര] കുട്ടികളോട് പറഞ്ഞതായി സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY