മുംബൈ ആക്രമണം: പിന്നിൽ പാക് ഭീകര സംഘടന എന്ന് പാക് മുൻ എൻഎസ്എ

pak organization against mumbai terror attack

2008 ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പാക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയെന്ന് പാകിസ്താൻ മുൻ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) മഹ്മൂദ് അലി ദുറാനിയുടെ വെളിപ്പെടുത്തൽ.

അതേസമയം പാകിസ്താൻ സർക്കാരിന് ഇതിൽ യാതൊരുവിധ പങ്കുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദം വിഷയമാക്കി ഡൽഹിയിൽ നടന്ന കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

pak organization against mumbai terror attack

NO COMMENTS

LEAVE A REPLY