വി എം രാധാകൃഷ്ണന്‍ കീഴടങ്ങി

മലബാര്‍ സിമന്‍റ്സ് അഴിമതിക്കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ കീഴടങ്ങി. മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി കീഴടങ്ങാന്‍ നി‍ര്‍ദ്ദേശിക്കുകയായിരുന്നു. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയാണ് വി എം രാധാകൃഷ്ണന്‍

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അല്‍പ്പ സമയത്തിനകം രാധാകൃഷ്ണനെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും

NO COMMENTS

LEAVE A REPLY