ആലുവയില്‍ മൂന്നും ഏഴും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചു; അയല്‍വാസി അറസ്റ്റില്‍

ആലുവയില്‍ മൂന്നും ഏഴും വയസ്സുള്ള കുട്ടികളെ പീഡിപ്പിച്ചു.
സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിനാനിപുരം പോലീസാണ് കേസ് അന്വേഷിക്കുന്നത്.

NO COMMENTS

LEAVE A REPLY